Celebs»Harish Kanaran
    ഹരീഷ് കണാരന്‍

    ഹരീഷ് കണാരന്‍

    Actor
    Birth Place : kozhikode
    കോഴിക്കോടന്‍ ഭാഷയിലൂടെ മലയാളിപ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ ചലച്ചിത്രതാരമാണ് ഹരീഷ് കണാരന്‍. കോഴിക്കോട് ചാലപ്പുറം ഗണപതി ബോയ്‌സ് ഹൈസ്‌ക്കൂളിലായിരുന്നു പഠനം. പഠനത്തിനുശേഷം സിനിമ തിയറ്ററില്‍ പ്രൊജക്ട് ഓപ്പറേറ്ററാകനും ഓഫ്‌സെറ്റ്... ReadMore
    Famous For
    കോഴിക്കോടന്‍ ഭാഷയിലൂടെ മലയാളിപ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ ചലച്ചിത്രതാരമാണ് ഹരീഷ് കണാരന്‍. കോഴിക്കോട് ചാലപ്പുറം ഗണപതി ബോയ്‌സ് ഹൈസ്‌ക്കൂളിലായിരുന്നു പഠനം. പഠനത്തിനുശേഷം സിനിമ തിയറ്ററില്‍ പ്രൊജക്ട് ഓപ്പറേറ്ററാകനും ഓഫ്‌സെറ്റ് പ്രിന്റിംഗ് പ്രസില്‍ ചേരാനും ശ്രമം നടത്തി. എന്നാല്‍ അതില്‍ പരാജയപെട്ടു. പിന്നീട് പെയിന്റിംഗ് ചെയ്തും ഓട്ടോ ഓടിച്ചു ജീവിച്ചു. ഇതിനിടയിലും മിമിക്രി രംഗത്ത് സജീവമായിരുന്നു. 

    അക്കാലത്താണ് മഴവില്‍ മനോരമ ചാനല്‍ അവതരിപ്പിച്ച കോമഡി ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നത്. ആ പരിപാടിയാണ് ഹരീഷിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. 75 വയസ്സുള്ള ജാലിയന്‍ കണാരനായി വേദിയിലെത്തിയ ഹരീഷിന്റെ...
    Read More
    ഹരീഷ് കണാരന്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X