ഹേമന്ത് ജി നായര്‍
Born on
ഹേമന്ത് ജി നായര്‍ ജീവചരിത്രം
ചലച്ചിത്ര സംവിധായകനാണ് ഹേമന്ത് ജി നായര്‍. 2023ല്‍ പുറത്തിറങ്ങിയ ഹിഗ്വിറ്റയാണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. സുരാജ് വെഞ്ഞാറമൂട്, വെങ്കിടേഷ് വിപി, ഷൈന്‍ ടോം ചാക്കോ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.