Celebs » Iniya » Biography
ജീവചരിത്രം
ഇന്ത്യന്‍ ചലച്ചിത്ര നടിയാണ് ഇനിയ. മലയാളം ടെലിവിഷന്‍ സീരിയല്‍ കഥാപാത്രമായാണ് കടന്നു വന്നത്. ടെലിഫിലിമുകളുടെ ചെയ്തിട്ടുണ്ട്. 2005 ല്‍ മിസ്സ് ട്രിവാന്‍ഡ്രം എന്ന പദവി ലഭിച്ചു. 2005 ല്‍ സൈറ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് വരുന്നത്.  

തിരുവനന്തപുരം ജില്ലയിലാണ് ജനിച്ചത്. അമൃത വിദ്യാലയത്തിലാണ് പ്രാഥമിക പഠനം പൂര്‍ത്തീകരിച്ചത്. ബിബിഎ ബിരുദ്ധതാരിയാണ്.