Celebs»Iniya
    ഇനിയ

    ഇനിയ

    Actress
    Birth Place : thiruvanathapuram
    ഇന്ത്യന്‍ ചലച്ചിത്ര നടിയാണ് ഇനിയ. മലയാളം ടെലിവിഷന്‍ സീരിയല്‍ കഥാപാത്രമായാണ് കടന്നു വന്നത്. ടെലിഫിലിമുകളുടെ ചെയ്തിട്ടുണ്ട്. 2005 ല്‍ മിസ്സ് ട്രിവാന്‍ഡ്രം എന്ന പദവി ലഭിച്ചു. 2005 ല്‍ സൈറ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് വരുന്നത്. തുടര്‍ന്ന്... ReadMore
    Famous For
    ഇന്ത്യന്‍ ചലച്ചിത്ര നടിയാണ് ഇനിയ. മലയാളം ടെലിവിഷന്‍ സീരിയല്‍ കഥാപാത്രമായാണ് കടന്നു വന്നത്. ടെലിഫിലിമുകളുടെ ചെയ്തിട്ടുണ്ട്. 2005 ല്‍ മിസ്സ് ട്രിവാന്‍ഡ്രം എന്ന പദവി ലഭിച്ചു. 2005 ല്‍ സൈറ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് വരുന്നത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.

    തിരുവനന്തപുരം ജില്ലയിലാണ് ജനിച്ചത്. അമൃത വിദ്യാലയത്തിലാണ് പ്രാഥമിക പഠനം പൂര്‍ത്തീകരിച്ചത്. ബിബിഎ ബിരുദ്ധതാരിയാണ്.

    Read More
    ഇനിയ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X