X
മലയാളം » സിനിമകള്‍ » ആലത്തൂരിലെ ഇത്തിരി വെട്ടം
ആലത്തൂരിലെ ഇത്തിരി വെട്ടം

ആലത്തൂരിലെ ഇത്തിരി വെട്ടം

Action | 23 May 2019 |
Malayalam

2.6 /5 Users

0 /5 Filmibeat

ആലത്തൂരിലെ ഇത്തിരി വെട്ടം കഥ

നവാഗതനായ സുരേഷ് പാലേരി സംവിധാനം ചെയ്ത ചിത്രമാണ് ആലത്തൂരിലെ ഇത്തിരി വെട്ടം. രമ്യ നമ്പീശൻ, നെടുമുടി വേണു, കലാഭവൻ ഷാജോൺ, ഇന്ദ്രന്‍സ്,സുരേഷ് ഗോപി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ഒരിടവേളയ്ക്കു ശേഷം സുരേഷ് ഗോപി സിനിമയില്‍ സജീവമാകുകയാണ് ഈ ചിത്രത്തിലൂടെ. ചൊവ്വല്ലൂര്‍ കൃഷ്ണന്‍ കുട്ടിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. അന്തരിച്ച ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരി നേരത്തെ എഴുതിയ ഗാനങ്ങളാണ് ചിത്രത്തില്‍ ഉപയോഗിക്കുന്നത്. ലക്ഷ്മി കാര്‍ത്തിക് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പി രാജഗോപാലൻ നായർ ആണ് ചിത്രം നിർമ്മിക്കുന്നത്. 
Read More

ആലത്തൂരിലെ ഇത്തിരി വെട്ടം അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ആലത്തൂരിലെ ഇത്തിരി വെട്ടം ക്രൂ വിവരങ്ങൾ

സംവിധായകന്‍ സുരേഷ് പാലേരി
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം രാജ മണി
നിര്‍മ്മാതാവ്‌ പി രാജഗോപാലൻ നായർ
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ആലത്തൂരിലെ ഇത്തിരി വെട്ടം പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.6 /5 Your Rating

ആലത്തൂരിലെ ഇത്തിരി വെട്ടം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+