X
ഇക്ബാല്‍ കുറ്റിപ്പുറം
Screenplay Writer

ഇക്ബാല്‍ കുറ്റിപ്പുറം ജീവചരിത്രം

മലയാള ചലച്ചിത്രരംഗത്തെ പ്രശസ്ത തിരക്കഥാകൃത്തും കഥാകാരനുമാണ് ഇക്ബാല്‍ കുറ്റിപ്പുറം. കൊമ്പത്തേൽ മുഹമ്മദലിയുടേയും രാരംകണ്ടത്ത് നഫീസയുടേയും മകനായി 1970 മെയ് 15 ന്‌ മലപ്പുറം ജില്ലയില കുറ്റിപ്പുറത്ത് ജനനം. പൊന്നാനി എം.ഇ.എസ്. കോളേജിൽ നിന്ന് പ്രീഡിഗ്രിയും ബി.എസ്.സി (ജിയോളജി) രണ്ടുവർഷവും പഠിച്ച ഇഖ്ബാൽ ബി.എസി.സി പഠനം പാതിവഴിയിൽ നിർത്തി ടി.എച്ച്. എം.എസിനു എറണാംകുളത്തെ പടിയൂർ മെമ്മോറിയൽ ഹോമിയോ മെഡിക്കൽ കോളേജിൽ ചേർന്നു. ബി.എച്ച്.എം.എ‌സ് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ നിന്ന് പൂർത്തിയാക്കി. 

കമല്‍ സംവിധാനം ചെയ്ത നിറം എന്ന ചിത്രത്തിന്റെ കഥ എഴുതി ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നു. പിന്നീട് മേഘമൽഹാർ(കഥ)‍,ഗ്രാമഫോൺ (തിരക്കഥ, സംഭാഷണം), സ്വപനക്കൂട് (കഥ, തിരക്കഥ, സംഭാഷണം), ഫോർ ദ പീപ്പിൾ (തിരക്കഥ), അറബിക്കഥ (കഥ, തിരക്കഥ, സംഭാഷണം), സെവൻസ്, ഡയമണ്ട് നെക്ലേസ്, ഒരു ഇന്ത്യൻ പ്രണയകഥ തുടങ്ങി നിരവധി ചിത്രങ്ങളുടെ കഥയും തിരക്കഥയും എഴുതി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+