X
ഹോം » താരങ്ങള്‍ » നിശാന്ത് സാഗർ
നിശാന്ത് സാഗർ

നിശാന്ത് സാഗർ

Actor
ജീവചരിത്രം:  മലയാള ചലച്ചിത്രരംഗത്തെ പ്രശസ്ത നടനാണ് നിശാന്ത് സാഗര്‍.വിജയ് പി നായർ സംവിധാനം ചെയ്ത 'ഏഴുനിലപ്പന്തൽ' എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലേക്ക് കടന്നുവരുന്നത്‌.ഈ ചിത്രത്തിനുശേഷം ദേവദാസി,ഇന്ദ്രിയം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.2000ത്തില്‍ പുറത്തിറങ്ങിയ 'ജോക്കര്‍' എന്ന ചിത്രത്തില്‍ അവതരിപ്പിച്ച വില്ലന്‍ വേഷമാണ് നിഷാന്തിനെ ചലച്ചിത്രരംഗത്ത് പ്രശസ്തനാക്കുന്നത്.ദിലീപ് ആയിരുന്നു ചിത്രത്തിലെ നായകന്‍.പീന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളിലൂടെ ചലച്ചിത്രരംഗത്ത് പ്രശസ്തനായി.ഏകദേശം മുപ്പതിലധികം ചിത്രങ്ങളിൽ ഉപനായക, വില്ലൻ വേഷങ്ങൾ ചെയ്തിട്ടുണ്ട്. കാക്കിനക്ഷത്രം എന്ന ചിത്രത്തിലൂടെ നായകനായും അരങ്ങേറ്റം കുറിച്ചു.
കൂടുതൽ വായിക്കുക

നിശാന്ത് സാഗർ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
ഷിബു ഗംഗാധരൻ 31 Jul 2015
ഷാഫി 25 Dec 2003
ജയരാജ്‌ 11 Apr 2003
ബിജു വർക്കി 03 May 2002

നിശാന്ത് സാഗർ: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് നിശാന്ത് സാഗർ

പേര് നിശാന്ത് സാഗർ
തൊഴില്‍
ജനിച്ച ദിവസം 01 Apr 1980
പ്രായം 46
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

നിശാന്ത് സാഗർ ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+