X
ഹോം താരങ്ങള്‍ ഷിബു ഗംഗാധരൻ
ഷിബു ഗംഗാധരൻ

ഷിബു ഗംഗാധരൻ

30 Apr, 1972 | Thiruvananthapuram,kerala

Director

ജീവചരിത്രം

ഇന്ത്യന്‍ ചലച്ചിത്ര സംവിധായകനാണ് ഷിബു ഗംഗാധരന്‍.തിരുവന്തപുരം ജില്ലയിലെ ഒരു ഇടത്തരം കുടുംബത്തിലാണ് ജനിച്ചത്.എസ് ഗംഗാധരന്‍ നായരുടെയും ചന്ദ്രമതി അമ്മയുടെയും മകനായി ജനിച്ചു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലാണ് വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചത്. സഹസംവിധായകനായാണ് സിനിമയില്‍ തുടക്കം കുറിച്ചത് ജനനി എന്ന ചിത്രത്തിലൂടെയായിരുന്നു തുടക്കം.മലയാളത്തില്‍ ഒട്ടേറെ ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.പകല്‍ നക്ഷത്രങ്ങള്‍,മലബാര്‍ വെഡ്ഡിംഗ്,എഗൈന്‍ കാസര്‍ഗോഡ് കാദര്‍ഭായ്,ഡേവിഡ് ആന്റ് ഗോലിയാത്ത്,പൂട്ട്,അനിയന്‍കുഞ്ഞും തന്നായാത് എന്നിവയാണ് അസോസിയേറ്റ് സംവിധായകനായി പ്രവര്‍ത്തിച്ച ചിത്രങ്ങള്‍. കൗബോയ്,വല്ലാത്ത പഹയന്‍,ബാങ്കിങ്ങ് അവേഴ്‌സ്,വീരാളിപ്പട്ട്,ഇരുവട്ടം മണവാട്ടി,ഒരാള്‍ എന്നിവയാണ് ചീഫ് അസോസിയേറ്റ് സംവിധായകനായി പ്രവര്‍ത്തിച്ച ചിത്രങ്ങള്‍.2014ല്‍ പ്രെയ്‌സ് ദി ലോര്‍ഡ് എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്രസംവിധായകനായി.മമ്മൂട്ടി,മുകേഷ്,റീനു മാത്യൂസ് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ഈ ചിത്രത്തിനുശേഷം 2015ല്‍ സുനില്‍ പരമേശ്വരന്റെ തിരക്കഥയില്‍ രുദ്രസിംഹാസനം എന്ന ചിത്രം സംവിധാനം ചെയ്തു.ചലച്ചിത്രങ്ങള്‍പുറമെ നിരവധി ടെലിവിഷന്‍ സീരിയലുകളും, ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്.


ഷിബു ഗംഗാധരൻ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
ഷിബു ഗംഗാധരൻ 31 Jul 2015
ഷിബു ഗംഗാധരൻ 20 Mar 2014

ഷിബു ഗംഗാധരൻ: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് ഷിബു ഗംഗാധരൻ
തൊഴില്‍
ജനിച്ച ദിവസം 30 Apr 1972
പ്രായം 54
ജനിച്ച സ്ഥലം Thiruvananthapuram,kerala
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ഷിബു ഗംഗാധരൻ ആസ്തി

ആസ്തി

Frequently Asked Questions (FAQs) About ഷിബു ഗംഗാധരൻ

What is ഷിബു ഗംഗാധരൻ's age?

The age of ഷിബു ഗംഗാധരൻ in the 2026 was 54.

Where was the ഷിബു ഗംഗാധരൻ born?

The ഷിബു ഗംഗാധരൻ's was born in Thiruvananthapuram,kerala.

What is the ഷിബു ഗംഗാധരൻ date of birth?

The DOB for ഷിബു ഗംഗാധരൻ was 30 Apr 1972.

What is ഷിബു ഗംഗാധരൻ's latest movie?

The most recent movies for ഷിബു ഗംഗാധരൻ is രുദ്ര സിംഹാസനം.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍

ഏപ്രില്‍ 24
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+