X
ഹോം » താരങ്ങള്‍ » ഇർഷാദ് അലി » ജീവചരിത്രം
ഇർഷാദ് അലി
Actor/Producer/Actress

ഇർഷാദ് അലി ജീവചരിത്രം

മലയാള ചലച്ചിത്രനടനും ടെലിവിഷന്‍ അഭിനേതാവുമാണ് ഇർഷാദ് അലി.ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവന്നത്.സ്‌ക്കൂള്‍ കോളേജ് കാലഘട്ടത്തില്‍ നാടകങ്ങളില്‍ സജീവമായിരുന്നു.1998ല്‍ പ്രദര്‍ശനത്തിനെത്തിയ പ്രണയവര്‍ണ്ണങ്ങള്‍ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.പിന്നീട് നിരവധി ചിത്രങ്ങളില്‍ സഹനടനായി അഭിനയിച്ചു. ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തില്‍ നായകനായി അഭിനയിച്ചിട്ടുണ്ട്.പുണ്യാളന്‍ അഗര്‍ബത്തീസ്, ദൃശ്യം, ഇന്ത്യന്‍ റുപ്പി, ദ്രോണ, പാഠം ഒന്ന് ഒരു വിലാപം, പരദേശി, പുലിജന്മം, സൂഫി പറഞ്ഞ കഥകള്‍ എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്. 


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+