ജേക്കബ് പറമ്പത്ത്
Born on
ജേക്കബ് പറമ്പത്ത് ജീവചരിത്രം
ചലച്ചിത്ര നിര്‍മ്മാതാവാണ് ജേക്കബ് പറമ്പത്ത്. 2015ല്‍ ഇന്‍ അമേരിക്കന്‍ ജങ്ഷന് എന്ന എന്ന ചിത്രം നിര്‍മിച്ചു. തോമസ് തോപ്പില്‍ക്കുടി സംവിധാനം ചെയ്ത ചിത്രത്തില്‍ ശ്രുതി ലക്ഷ്മി, സലിംകുമാര്‍, ടിനി ടോം, ബിജുകുട്ടന് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഹാസ്യ പരിപാടികള്‍ അവതരിപ്പിക്കുന്ന ഒരു സംഘത്തിന്റെ നാല്പതു ദിവസം നീളുന്ന അമേരിക്കന്‍ യാത്രയും അതിനെത്തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം അവതരിപ്പിച്ചത്.