Celebs»Jaffer. K
    ജാഫര്‍ കെ

    ജാഫര്‍ കെ

    Producer
    ചലച്ചിത്ര നിര്‍മ്മാതാവാണ് ജാഫര്‍ കെ.സണ്ണി വെയ്‌നിനെ നായകനാക്കി നവാഗതനായ മജീദ് സംവിധാനം ചെയ്ത ഫ്രഞ്ച് വിപ്ലവമാണ് നിര്‍മ്മിച്ച ചിത്രം.1990കളുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.ഏപ്രില്‍ ഒന്നിന് ചാരായ നിരോധനം... ReadMore
    Famous For
    ചലച്ചിത്ര നിര്‍മ്മാതാവാണ് ജാഫര്‍ കെ.സണ്ണി വെയ്‌നിനെ നായകനാക്കി നവാഗതനായ മജീദ് സംവിധാനം ചെയ്ത ഫ്രഞ്ച് വിപ്ലവമാണ് നിര്‍മ്മിച്ച ചിത്രം.1990കളുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.ഏപ്രില്‍ ഒന്നിന് ചാരായ നിരോധനം പ്രഖ്യാപിക്കുന്നതിലൂടെയാണ് കഥ ആരംഭിക്കുന്നത്.കൊച്ചുകടവ് എന്ന ഗ്രാമത്തില്‍ അതിന് ശേഷമുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ചിത്രം അവതരിപ്പിക്കുന്നത്.
    Read More
    ജാഫര്‍ കെ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X