Malayalam»Movies»French Viplavam
    ഫ്രഞ്ച് വിപ്ലവം

    ഫ്രഞ്ച് വിപ്ലവം

    Release Date : 26 Oct 2018
    Critics Rating
    Audience Review
    സണ്ണി വെയ്‌നിനെ നായകനാക്കി നവാഗതനായ മജീദ് സംവിധാനം ചെയ്ത ചിത്രമാണ് ഫ്രഞ്ച് വിപ്ലവം.1990കളുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഏപ്രില്‍ ഒന്നിന് ചാരായ നിരോധനം പ്രഖ്യാപിക്കുന്നതിലൂടെയാണ് കഥ ആരംഭിക്കുന്നത്. കൊച്ചുകടവ് എന്ന ഗ്രാമത്തില്‍ അതിന് ശേഷമുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ഒരു ഗ്രാമത്തിലെ റിസോര്‍ട്ടിലെ പാചകക്കാരന്റെ വേഷത്തിലാണ് സണ്ണി അഭിനയിക്കുന്നത്.

    ലിജോ ജോസ് പെല്ലിശേരിയുടെ ഈ മാ യൗ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ ആര്യയാണ് ചിത്രത്തില്‍ സണ്ണി വെയിനിന്റെ നായികയായി അഭിനയിക്കുന്നത്. മീര എന്നാണ് ആര്യ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.ഒരു ഗ്രാമീണ പെണ്‍കുട്ടിയുടെ...
    • മജു കെ.ബി
      Director
    • ഷജീര്‍ കെ ജെ
      Producer
    • ജാഫര്‍ കെ
      Producer
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X