ജേക്സ് ബിജോയ് ജീവചരിത്രം
മലയാള ചലച്ചിത്ര രംഗത്തെ ഒരു ഗായകനും സംഗീത സംവിധായകനാണ് ജേക്സ് ബിജോയ്. എയ്ഞ്ചല്‍സ് എന്ന മലയാള ചിത്രത്തിന് വേണ്ടിയാണ് ആദ്യമായ് സംഗീത സംവിധാനം നിർവഹിക്കുന്നത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളുടെ സംഗീത സംവിധാനം നിര്‍വ്വഹിച്ചു.
പുരസ്കാരങ്ങൾ
സൈമ അവാര്‍ഡ് 2020 - മികച്ച സംഗീത സംവിധാനം - (അയ്യപ്പനും കോശിയും)