Celebs»Janoos Muhammed»Biography

    ജനൂസ് മുഹമ്മദ് ജീവചരിത്രം

    മലയാളചലച്ചിത്ര രംഗത്തെ ഒരു യുവ സംവിധായകനാണ് ജാനൂസ് മുഹമ്മദ്. പ്രശസ്ത ചലച്ചിത്ര സംവിധായകൻ കമലിന്റെ മകനാണ് ഇദ്ദേഹം. ദുല്‍ക്കര്‍ സൽമാൻ നായകനായ 100 ഡെയ്‌സ് ഓഫ് ലവ് ആണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. ഈ ചിത്രം സാമ്പത്തികമായി മികച്ച വിജയം കൈവരിച്ചു.

     

     

     

     

     

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X