X
ഹോം » താരങ്ങള്‍ » ജസ്പല്‍
ജസ്പല്‍

ജസ്പല്‍

Director
ജീവചരിത്രം:  ചലച്ചിത്ര സംവിധായകനാണ് ജസ്പല്‍. 2017ല്‍ 'എന്റെ കല്ലു പെന്‍സില്‍' എന്ന ചിത്രം സംവിധാനം ചെയ്യ്തു.ഹാസ്യതാരം സാജു നവോദയ ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഒരു അനാഥാലയമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. അനാഥാലയത്തിലെ പാചകക്കാരനായാണ് സാജു നവോദയ ചിത്രത്തില്‍ എത്തുന്നത്. അനാഥാലയവും അവിടുത്തെ കുട്ടികളും അവരുടെ ജീവിതവുമാണ്  ചിത്രം പറയുന്നത്. സാജു നവോദയ്ക്കു പുറമെ 30ഓളം കുട്ടികളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നു. ടിഎസ്‌ജെ ഫിലിം കമ്പനിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. 
കൂടുതൽ വായിക്കുക

ജസ്പല്‍ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
ജസ്പല്‍ 16 May 2017

ജസ്പല്‍: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് ജസ്പല്‍

പേര് ജസ്പല്‍
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ജസ്പല്‍ ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+