X
ജയൻ മുളങ്ങാട്
Director

ജയൻ മുളങ്ങാട് ജീവചരിത്രം

ചലച്ചിത്ര സംവിധായകനാണ് ജയന്‍ മുളങ്ങാട്. 2016ല്‍ ആസിഫ് അലി, ശ്രീനിവാസന്‍, എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ടൂ ജെന്റില്‍മെന്‍ എന്ന ചിത്രം സംവിധാനം ചെയ്തു. സലീം കുമാര്‍, ബാബുരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.അതേ വര്‍ഷം തന്നെ കൃഷ്ണ പൂജപ്പുരയുടെ തിരക്കഥയില്‍ ഹലോ നമസ്‌തേ എന്ന ചിത്രം സംവിധാനം ചെയ്തു. വിനയ് ഫോര്‍ട്ട്, അജു വര്‍ഗീസ്, സഞ്ജു ശിവറാം, ഭാവന, മിയ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രം ഫ്രീഡിയ എന്റര്‍ടെയ്ന്‍മെന്‍സിന്റെ ബാനറില്‍  ഫ്രീമു വര്‍ഗീസ്, റെയ്ചല്‍ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചത്. സംവിധാനത്തിനുപുറമെ 1991ല്‍ പ്രദര്‍ശനത്തിനെത്തിയ മുഖചിത്രം,1993ല്‍ പ്രദര്‍ശനത്തിനെത്തിയ  ആര്‍ദ്രം എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാവാണ്. 1990ല്‍ പ്രദര്‍ശനത്തിനെത്തിയ അനന്തവൃത്താന്തം എന്ന ചിത്രത്തിന്റെ എക്‌സക്യുട്ടീവ് പ്രൊഡ്യൂസറാണ്.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+