മലയാള ചലച്ചിത്ര സംവിധായകനാണ് ജെക്‌സണ്‍ ആന്റണി. 2016ല്‍ കാവല്‍ മാലാഖ എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തു. ജയറാം നായകനായി എത്തിയ ചിത്രം ഗ്രാന്റ് ഡേ ഫിലിം കോര്‍പ്പറേഷന്റെ ബാനറില്‍ ഹസീബ് ഹനീഫ്, നൗഷാദ് ആലത്തൂര്‍ എന്നിവരാണ് നിര്‍മ്മിച്ചത്. 2015ല്‍ വിനീത് ശ്രീനിവാസന്‍, നിക്കി ഗല്‍റാണി, ജോജൂ ജോര്‍ജ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരു സെക്കന്‍ഡ് ക്ലാസ്സ് യാത്ര എന്ന ചിത്രം സംവിധാനം ചെയ്തു.