ജിബിൻ ജോർജ് ജെയിംസ്
Born on
ജിബിൻ ജോർജ് ജെയിംസ് ജീവചരിത്രം
ചലച്ചിത്ര സംവിധായകനാണ് ജിബിന്‍ ജോര്‍ജ്ജ് ജെയിംസ്.2019ല്‍ ദേവിക എന്ന ചിത്രം സംവിധാനം ചെയ്തു.സിനിമ സ്വപ്നം മനസിലേറ്റി നടക്കുന്ന ദേവിക എന്ന മോഡലിന്റെ ജീവിതത്തിൽ നടക്കുന്ന ഒരു അതിക്രമത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്.