Celebs»Jibin»Biography

    ജിബിന്‍ ജീവചരിത്രം

    ചലച്ചിത്ര സംവിധായകനാണ് ജിബിന്‍. 2018ല്‍ വള്ളിക്കെട്ട് എന്ന ചിത്രം സംവിധാനം ചെയ്തു. സംവിധായകനും ഷിനു രാഘവും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചത്. നാലുംകൂടി എന്ന ഗ്രാമത്തിലെ രാജന്‍ ആശാന്റെയും മൂന്നു ശിഷ്യന്മാരുടെയും ജീവിതത്തിലുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ചിത്രം അവതരിപ്പിക്കുന്നത്. സാന്ദ്രാസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ സന്തോഷ് നായരാണ് ചിത്രം നിര്‍മിക്കുന്നത്.

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X