Celebs»Jimson Gopal
    ജിംസൺ ഗോപാൽ

    ജിംസൺ ഗോപാൽ

    Producer
    ചലച്ചിത്ര നിര്‍മ്മാതാവാണ് ജിംസണ്‍ ഗോപാല്‍. പത്രപ്രവര്‍ത്തനരംഗത്തുനിന്നുമാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. കേരള കൗമുദിയില്‍ ഏറെ കാലം ജോലി ചെയ്തിട്ടുണ്ട്‌. 2018ല്‍ 'ചക്കരമാവിന്‍കൊമ്പത്ത്' എന്ന ചിത്രം നിര്‍മ്മിച്ചു.ബ്രാന്‍ഡെക്‌സ്... ReadMore
    Famous For
    ചലച്ചിത്ര നിര്‍മ്മാതാവാണ് ജിംസണ്‍ ഗോപാല്‍. പത്രപ്രവര്‍ത്തനരംഗത്തുനിന്നുമാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. കേരള കൗമുദിയില്‍ ഏറെ കാലം ജോലി ചെയ്തിട്ടുണ്ട്‌. 2018ല്‍ 'ചക്കരമാവിന്‍കൊമ്പത്ത്' എന്ന ചിത്രം നിര്‍മ്മിച്ചു.ബ്രാന്‍ഡെക്‌സ് പ്രൊഡക്ഷന്‍ സിന്റെയും ജെ.ആര്‍ പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ ടോണി ചിറ്റേട്ടുകളം സംവിധാനം ചെയ്യ്ത ചിത്രമാണ്  'ചക്കരമാവിന്‍ കൊമ്പത്ത്'. മീരാ വാസുദേവാണ് ചിത്രത്തിലെ നായിക. ലൂസി മാത്യു എന്ന പേരില്‍ ഒരു ഡോക്ടറുടെ വേഷത്തിലാണ് മീര അഭിനയിക്കുന്നത്. മാതാപിതാക്കളുടെ തിരക്ക് കാരണം സ്വന്തം മകനെ നോക്കാന്‍ സമയം കിട്ടാതെ വരികയും ആ കുട്ടിയുടെ ജീവിതത്തെക്കുറിച്ചുമാണ് ചിത്രം പറയുന്നത്. ഹരിശ്രീ അശോകന്‍,...
    Read More
    ജിംസൺ ഗോപാൽ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X