ടോണി ചിറ്റേട്ടുകളം
Director
ചലച്ചിത്രസംവിധായകനും, ഗാനരചയിതാവുമാണ് ടോണി ചിറ്റേട്ടുകളം.ദീപിക ദിനപത്രത്തില്‍ ഏറെകാലം ജോലി ചെയ്യ്തിരുന്നു. അതിനുശേഷം അമേരിക്കയിലെ മലയാള പത്രമായ മലയാള സംഗമത്തിന്റെ എക്സിക്യൂട്ടിവ് എഡിറ്റര്‍ ആയിരുന്നു. 2017ല്‍ 'ചക്കരമാവിന്‍ കൊമ്പത്ത്' എന്ന...
ReadMore
Famous For
ചലച്ചിത്രസംവിധായകനും, ഗാനരചയിതാവുമാണ് ടോണി ചിറ്റേട്ടുകളം.ദീപിക ദിനപത്രത്തില്‍ ഏറെകാലം ജോലി ചെയ്യ്തിരുന്നു. അതിനുശേഷം അമേരിക്കയിലെ മലയാള പത്രമായ മലയാള സംഗമത്തിന്റെ എക്സിക്യൂട്ടിവ് എഡിറ്റര്‍ ആയിരുന്നു. 2017ല്‍ 'ചക്കരമാവിന്‍ കൊമ്പത്ത്' എന്ന ചിത്രം സംവിധാനം ചെയ്തു. മീരാ വാസുദേവാണ് ചിത്രത്തിലെ നായിക. ലൂസി മാത്യു എന്ന പേരില്‍ ഒരു ഡോക്ടറുടെ വേഷത്തിലാണ് മീര അഭിനയിക്കുന്നത്. മാതാപിതാക്കളുടെ തിരക്ക് കാരണം സ്വന്തം മകനെ നോക്കാന്‍ സമയം കിട്ടാതെ വരികയും ആ കുട്ടിയുടെ ജീവിതത്തെക്കുറിച്ചുമാണ് ചിത്രം പറയുന്നത്. ഹരിശ്രീ അശോകന്, മാസ്റ്റര്‍ ഗൗരവ്, ജോയ് മാത്യു എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ചിത്രത്തിലെ രണ്ടു ഗാനങ്ങള്‍ രചിച്ചതും ടോണി ആണ്....
Read More
-
അഹങ്കാരവും ദാര്‍ഷ്ട്യവും ഒരാളേം ഒരിടത്തും എത്തിക്കില്ല! കാശിനുള്ള പണി എടുക്കുന്നവനാണ് അസി റോക്കിയെന�..
-
ഒരുത്തനെ ഇടിക്കണമെങ്കിൽ ഇടിക്കണം! മോഹന്‍ലാലിന്റെ വാക്ക് അനുസരിച്ച് റോക്കി, അടി കിട്ടിയവനും തെറ്റുകാര..
-
അന്ന് ഗര്‍ഭിണിയാണെന്ന് കാണിക്കാന്‍ ബുദ്ധിമുട്ടി! ഇപ്പോള്‍ ശരിക്കും ഗര്‍ഭിണിയും, ആടുജീവിതത്തെ പറ്റി അ..
-
കറുത്ത് തടിച്ചു, പല്ല് പൊങ്ങിയ ഒരു പെണ്ണിന്റെ വീഡിയോയ്ക്ക് വരുന്ന കമന്റ്! സഹിക്കാന്‍ പറ്റില്ലെന്ന് അശ�..
-
വേശ്യയാകപ്പെടുന്ന അവസ്ഥയിലേക്ക് എത്തിയതോടെയാണ് ഇത് നശിച്ചത്! ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ പറ്റി രാമ�..
-
ഈ വെറുപ്പും അവഗണനയും കലാഭവന്‍ മണിയ്ക്കും ഉണ്ടായിരുന്നു! ഹീനവും നിന്ദ്യവുമായ പ്രവൃത്തിയെന്ന് വിനയന്
ടോണി ചിറ്റേട്ടുകളം അഭിപ്രായം