Celebs»Jinu Abraham»Biography

    ജിനു എബ്രഹാം ജീവചരിത്രം

    സംവിധായകന്‍, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ പ്രസസ്തനാണ് ജിനു എബ്രഹാം.ജോണി ആന്റണി സംവിധാനം ചെയ്ത മാസ്‌റ്റേഴ്‌സ് എന്ന ചിത്രത്തിനു തിരക്കഥ എഴുതികൊണ്ട് ടചലച്ചിത്രരംഗത്തേക്ക് കടന്നുവന്നു.ഈ ചിത്രത്തിനുശേഷം അനില്‍ സി മേനോന്‍ സംവിധാനം ചെയ്ത മാസ്‌റ്റേഴ്‌സ് എന്ന ചിത്രത്തിനു തിരക്കഥ രചിച്ചു.2017ല്‍ ആദം ജോണ്‍ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സംവിധാന രംഗത്തേക്കും കടന്നുവന്നു.പൃഥ്വിരാജ്,ഭാവന, രാഹുല്‍ മാധവ്, നരേന്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റു താരങ്ങള്‍.സ്റ്റാലിന്‍ സി.എസ്, ജോസ് സൈമണ്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം  നിര്‍മിച്ചത്.റോബിന്‍ഹുഡ് എന്ന ചിത്രത്തിനുശേഷം  നരേന്‍, പൃഥ്വിരാജ്, ഭാവന എന്നിവര്‍ ഒരിക്കല്‍ക്കൂടി ഒരുമിക്കുന്ന ചിത്രംകൂടിയാണിത്. 
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X