ജിതിൻ ജിത്തു
Born on
ജിതിൻ ജിത്തു ജീവചരിത്രം
മലയാള ചലച്ചിത്ര സംവിധായകനാണ് ജിതിന് ജിത്തു. കല വിപ്ലവം പ്രണയം എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. ആന്‍സണ്‍ പോളും ഗായത്രി സുരേഷുമാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ആഷിഖ് അക്ബര്‍ അലിയാണ് ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത്. നിരഞ്ജന അനൂപ്, സൈജു കുറുപ്പ്, ബിജു കുട്ടന്, വിനീത് വിശ്വന്, ഇന്ദ്രന്‍സ്, പാര്‍വതി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ദിര്‍ഹം ഫിലിം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ റോയി സെബാസ്റ്റ്യന്‍ ആണ് ചിത്രം നിര്‍മ്മിച്ചത്.