Celebs»Jithin Jithu
    ജിതിൻ ജിത്തു

    ജിതിൻ ജിത്തു

    Director
    മലയാള ചലച്ചിത്ര സംവിധായകനാണ് ജിതിന്‍ ജിത്തു. കല വിപ്ലവം പ്രണയം എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. ആന്‍സണ്‍ പോളും ഗായത്രി സുരേഷുമാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ആഷിഖ് അക്ബര്‍ അലിയാണ് ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം... ReadMore
    Famous For
    മലയാള ചലച്ചിത്ര സംവിധായകനാണ് ജിതിന്‍ ജിത്തു. കല വിപ്ലവം പ്രണയം എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. ആന്‍സണ്‍ പോളും ഗായത്രി സുരേഷുമാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ആഷിഖ് അക്ബര്‍ അലിയാണ് ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത്. നിരഞ്ജന അനൂപ്, സൈജു കുറുപ്പ്, ബിജു കുട്ടന്‍, വിനീത് വിശ്വന്‍, ഇന്ദ്രന്‍സ്, പാര്‍വതി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ദിര്‍ഹം ഫിലിം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ റോയി സെബാസ്റ്റ്യന്‍ ആണ് ചിത്രം നിര്‍മ്മിച്ചത്.
    Read More
    ജിതിൻ ജിത്തു അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X