X
മലയാളം » സിനിമകള്‍ » കല വിപ്ലവം പ്രണയം
കല വിപ്ലവം പ്രണയം

കല വിപ്ലവം പ്രണയം

Comedy | Romance | 23 Feb 2018 |
Malayalam

2.5 /5 Users

1.5 /5 Filmibeat

കല വിപ്ലവം പ്രണയം കഥ

നവാഗതനായ ജിതിന്‍ ജിത്തുവിന്റെ സംവിധാനം ചെയ്ത ചിത്രമാണ് കല വിപ്ലവം പ്രണയം. ആന്‍സണ്‍ പോളും ഗായത്രി സുരേഷുമാണ് ചിത്രത്തില്‍  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആഷിഖ് അക്ബര്‍ അലിയാണ് ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത്. നിരഞ്ജന അനൂപ്, സൈജു കുറുപ്പ്, ബിജു കുട്ടന്‍, വിനീത് വിശ്വന്‍, ഇന്ദ്രന്‍സ്, പാര്‍വതി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ദിര്‍ഹം ഫിലിം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ റോയി സെബാസ്റ്റ്യന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രഹണം അനീഷ് ലാല്‍. അച്യുതന്‍ നായരുടെ വരികള്‍ക്ക് അതുല്‍ ആനന്ദ് സംഗീതം നല്‍കിയിരിക്കുന്നു.
Read More

കല വിപ്ലവം പ്രണയം അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

കല വിപ്ലവം പ്രണയം ക്രൂ വിവരങ്ങൾ

സംവിധായകന്‍ ജിതിൻ ജിത്തു
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ ഡോക്ടര്‍ റോയി സെബാസ്റ്റ്യന്‍
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

കല വിപ്ലവം പ്രണയം പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

കല വിപ്ലവം പ്രണയം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+