»   »  വീണ്ടും പർദ ഒരു തരംഗം ആകുന്നോ? കല വിപ്ലവം പ്രണയത്തിന്റെ ടീസർ പുറത്ത്, ടീസർ കാണാം...

വീണ്ടും പർദ ഒരു തരംഗം ആകുന്നോ? കല വിപ്ലവം പ്രണയത്തിന്റെ ടീസർ പുറത്ത്, ടീസർ കാണാം...

Written By:
Subscribe to Filmibeat Malayalam

നവാഗതനായ ജിതിൽ ജിത്തു സംവിധാനം ചെയ്യുന്ന ചിത്രമായ കല പ്രണയം വിപ്ലവം എന്ന ചിത്രത്തിന്റെ രണ്ടാംമത്തെ ടീസർ പുറത്ത്. അൻസൺ പോൾ, ബൈജു കുറുപ്പ്, ഗായത്രി സുരേഷ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. നിരഞ്ജന, അനുപ്, സൈജു കുറുപ്പ്, ബിജു കുട്ടൻ, വിനീത് വിശ്വൻ, ഇന്ദ്രൻസ് , പാർവതി എന്നിവരും കേന്ദ്ര വേഷത്തിലെത്തുന്നുണ്ട്.

teeser

ഒരു ദിവസത്തേയ്ക്ക് പ്രധാനമന്ത്രി ആയാൽ എന്തു ചെയ്യും! ലാലേട്ടൻ എന്ത് ചെയ്യുമെന്ന് അറിയാമോ?


ദർഹം ഫിലിം പ്രൊഡക്ഷന്റെ ബാനറിൽ ഡോക്ടർ റോയി നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ആഷിഖ് അക്ബറാണ്. ശ്രീജിത്ത് അച്യൂതൻ നായരും മനു പറവൂരും എഴുതിയ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് നവാഗതനായ അതുൽ ആനന്ദ് ആണ്.


അഡാറ് ലവിലെ നായകന് നായികയുമായി അഡാറ് പ്രണയം! പ്രണയത്തെ കുറിച്ച് റോഷൻ തന്നെ തുറന്നു പറയുന്നു...


ക്യാമ്പസ് രാഷ്ട്രീയത്തിന്റെ പണയത്തിന്റേയും പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യത്തെ ടീസറിനു മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. മലയാളത്തിൽ യുവ താരമായ ദുൽഖർ സൽമാനാണ് ടീസർ ഫേസ്ബുക്കിൽ റിലീസ് ചെയ്തത്. ആദ്യത്തെ ടീസറിനു മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.


English summary
kala viplavam pranayam second official teaser out

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam