X
ഹോം » താരങ്ങള്‍ » ഗായത്രി സുരേഷ്
ഗായത്രി സുരേഷ്

ഗായത്രി സുരേഷ്

Actress
ജീവചരിത്രം:   പ്രശസ്ത ചലച്ചിത്ര അഭിനേത്രിയാണ് ഗായത്രി സുരേഷ്. തൃശ്ശൂര്‍ സ്വദേശിനിയാണ്. 2014ലെ മിസ് കേരളയായിരുന്നു ഗായത്രി. കുഞ്ചാക്കോ ബോബന്‍ നായകനായി അഭിനയിച്ച ജമ്‌നാപ്യാരി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. 2016ല്‍ സജിത്ത് ജഗദ്‌നന്ദന്‍ സംവിധാനം ചെയ്ത ഒരേ മുഖം, ദീപു കരുണാകരന്‍ സംവിധാനം ചെയ്ത കരിങ്കുന്നം 6എസ് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. 2017ല്‍ സഖാവ്, ഒരു മെക്‌സിക്കന്‍ അപാരത, വര്‍ണ്യത്തില്‍ ആശങ്ക എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. 2018ല്‍  കല വിപ്ലവം പ്രണയം, നാം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. സൗത്ത് ബാങ്ക് ഉദ്യോഗസ്ഥ കൂടിയാണ് താരം. 
കൂടുതൽ വായിക്കുക

ഗായത്രി സുരേഷ് സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
as Actress
ജിബിൻ ജോർജ് ജെയിംസ് Jul 2023
സർഷിക്ക് റോഷൻ 25 Mar 2022
as Actress
സുരേഷ് കുറ്റിയാടി 27 May 2022
as Actress
ജിബു ജേക്കബ്‌ 2021

ഗായത്രി സുരേഷ്: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് ഗായത്രി സുരേഷ്

പേര് ഗായത്രി സുരേഷ്
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ഗായത്രി സുരേഷ് ആസ്തി

ആസ്തി

ഗായത്രി സുരേഷ് ഫോട്ടോകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+