Celebs»suresh kuttiadi
    സുരേഷ് കുറ്റിയാടി

    സുരേഷ് കുറ്റിയാടി

    Director
    ചലച്ചിത്ര സംവിധായകനാണ്‌ സുരേഷ് കുറ്റിയാടി.പ്രശസ്ത സംവിധായകരായ ഐ വി ശശി,ഹരിഹരന്‍,തമ്പി കണ്ണന്താനം എന്നിവര്‍ക്കൊപ്പം പ്രധാന സഹായിയായി നിരവധി ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌.കേന്ദ്രഭരണ പ്രദേശമായ മാഹിയുടെ പശ്ചാത്തലത്തില്‍ ഒരു പറ്റം... ReadMore
    Famous For
    ചലച്ചിത്ര സംവിധായകനാണ്‌ സുരേഷ് കുറ്റിയാടി.പ്രശസ്ത സംവിധായകരായ ഐ വി ശശി,ഹരിഹരന്‍,തമ്പി കണ്ണന്താനം എന്നിവര്‍ക്കൊപ്പം പ്രധാന സഹായിയായി നിരവധി ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌.കേന്ദ്രഭരണ പ്രദേശമായ മാഹിയുടെ പശ്ചാത്തലത്തില്‍ ഒരു പറ്റം ചെറുപ്പക്കാരുടെ ജീവിതവും അവര്‍ക്കിടയിലെ സംഘര്‍ഷങ്ങളും അവതരിപ്പിച്ച മാഹിയാണ് സംവിധാനം ചെയ്ത ആദ്യ ചിത്രം.
    Read More
    സുരേഷ് കുറ്റിയാടി അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X