സുരേഷ് കുറ്റിയാടി ജീവചരിത്രം

  ചലച്ചിത്ര സംവിധായകനാണ്‌ സുരേഷ് കുറ്റിയാടി.പ്രശസ്ത സംവിധായകരായ ഐ വി ശശി,ഹരിഹരന്‍,തമ്പി കണ്ണന്താനം എന്നിവര്‍ക്കൊപ്പം പ്രധാന സഹായിയായി നിരവധി ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌.കേന്ദ്രഭരണ പ്രദേശമായ മാഹിയുടെ പശ്ചാത്തലത്തില്‍ ഒരു പറ്റം ചെറുപ്പക്കാരുടെ ജീവിതവും അവര്‍ക്കിടയിലെ സംഘര്‍ഷങ്ങളും അവതരിപ്പിച്ച മാഹിയാണ് സംവിധാനം ചെയ്ത ആദ്യ ചിത്രം.
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X