Celebs»Dr. Roy Sebastian
    ഡോക്ടര്‍ റോയി സെബാസ്റ്റ്യന്‍

    ഡോക്ടര്‍ റോയി സെബാസ്റ്റ്യന്‍

    Producer
    ചലച്ചിത്ര നിര്‍മ്മാതാവാണ് ഡോക്ടര്‍ റോയി സെബാസ്റ്റ്യന്‍. ജിതിന്‍ ജിത്തു സംവിധാനം നിര്‍വ്വഹിച്ച് 2018ല്‍ പ്രദര്‍ശനത്തിനെത്തിയ കല വിപ്ലവം പ്രണയം ആണ് നിര്‍മിച്ച ചിത്രം.ആന്‍സണ്‍ പോളും ഗായത്രി സുരേഷുമാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ആഷിഖ്... ReadMore
    Famous For
    ചലച്ചിത്ര നിര്‍മ്മാതാവാണ് ഡോക്ടര്‍ റോയി സെബാസ്റ്റ്യന്‍. ജിതിന്‍ ജിത്തു സംവിധാനം നിര്‍വ്വഹിച്ച് 2018ല്‍ പ്രദര്‍ശനത്തിനെത്തിയ കല വിപ്ലവം പ്രണയം ആണ് നിര്‍മിച്ച ചിത്രം.ആന്‍സണ്‍ പോളും ഗായത്രി സുരേഷുമാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ആഷിഖ് അക്ബര്‍ അലിയാണ് ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത്. നിരഞ്ജന അനൂപ്, സൈജു കുറുപ്പ്, ബിജു കുട്ടന്‍, വിനീത് വിശ്വന്‍, ഇന്ദ്രന്‍സ്, പാര്‍വതി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ദിര്‍ഹം ഫിലിം പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം തിയറ്ററുകളിലെത്തിയത്‌.
    Read More
    ഡോക്ടര്‍ റോയി സെബാസ്റ്റ്യന്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X