Celebs»John Paul Puthusery
    ജോൺപോൾ പുതുശ്ശേരി

    ജോൺപോൾ പുതുശ്ശേരി

    മലയാളചലച്ചിത്ര തിരക്കഥാകൃത്തും നിർമ്മാതാവുമാണ് ജോൺപോൾ.ജോൺപോൾ പുതുശ്ശേരി എന്നും അറിയപ്പെടുന്നു.1980 കളുടെ തുടക്കത്തിൽ മലയാളത്തിലെ പ്രഗൽഭരായ സംവിധായകരുമായി ഒരുമിച്ച് പ്രവർത്തിച്ച ജോൺപോൾ നൂറിലധികം ചലച്ചിത്രങ്ങൾക്ക് തിരക്കഥയെഴുതി.ചാമരം, ഓർമക്കായ്,... ReadMore
    മലയാളചലച്ചിത്ര തിരക്കഥാകൃത്തും നിർമ്മാതാവുമാണ് ജോൺപോൾ.ജോൺപോൾ പുതുശ്ശേരി എന്നും അറിയപ്പെടുന്നു.1980 കളുടെ തുടക്കത്തിൽ മലയാളത്തിലെ പ്രഗൽഭരായ സംവിധായകരുമായി ഒരുമിച്ച് പ്രവർത്തിച്ച ജോൺപോൾ നൂറിലധികം ചലച്ചിത്രങ്ങൾക്ക് തിരക്കഥയെഴുതി.ചാമരം, ഓർമക്കായ്, യാത്ര എന്നീ ചിത്രങ്ങളുടെ തിരക്കഥകളിലൂടെ ജോൺപോൾ മലയാളചലച്ചിത്ര രംഗത്ത് ശ്രദ്ധിക്കപ്പെട്ടു.
     
    ദേശീയ അന്തർദേശീയപുരസ്കാരങ്ങൾ നേടിയ ഒരു ചെറുപുഞ്ചിരി എന്ന എം.ടി. വാസുദേവൻ നായർ സംവിധാനം ചെയ്ത ചിത്രത്തിന്റെ നിർമ്മാണം ജോൺപോൾ ആയിരുന്നു. കേരളത്തിലെ ചലച്ചിത്രസാങ്കേതിക കലാകാരന്മാരുടെ സംഘടനയായ മാക്ടയുടേ (MACTA) സ്ഥാപക സെക്രട്ടറിയാണ് ജോൺപോൾ.ചലച്ചിത്രരംഗത്ത് സജീവമാവുന്നതിനു മുമ്പ്...
    Read More
    ജോൺപോൾ പുതുശ്ശേരി അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X