Celebs»John Robinson»Biography

    ജോണ്‍ റോബിന്‍സണ്‍ ജീവചരിത്രം

    ചലച്ചിത്ര സംവിധായകനാണ് ജോണ്‍ റോബിന്‍സണ്‍. മേജര്‍ രവി സംവിധാനം ചെയ്ത കാണ്ഡഹാര്‍, കുരുക്ഷേത്ര, 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് എന്നീ ചിത്രങ്ങളുടെ സഹസംവിധായകനായിരുന്നു. 2014ല്‍ ആശാ ബ്ലാക്ക് എന്ന ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തു.

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X