ജോസ്മോൻ സൈമണ്‍
Born on
ജോസ്മോൻ സൈമണ്‍ ജീവചരിത്രം
മലയാളചലച്ചിത്രനിര്മ്മാതാവാണ് ജോസ്മോന് സൈമണ്‍. 2017ല്‍ ജിനു എബ്രഹാം സംവിധാനം ചെയ്ത ആദം ജോണ്‍ എന്ന ചിത്രം നിര്‍മ്മിച്ചു. പൃഥ്വിരാജ്, നരേന്, രാഹുല്‍ മാധവ്, ഭാവന എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രം ബി സിനിമാസ് ജയരാജ് മോഷന്‍ പിക്ചേഴ്സ് എന്നിവയുടെ ബാനറിലാണ് നിര്‍മ്മിച്ചത്.ബ്രിജീഷ് മുഹമ്മദ്, നിഹാല്‍ അബ്ദുള്‍ ഖാദര്‍ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു നിര്‍മ്മാതാക്കള്‍.2018ല്‍ പ്രമോദ് മോഹന്‍ സംവിധാനം ചെയ്ത ഒരായിരം കിനാക്കളാല്‍ എന്ന ചിത്രം നിര്‍മ്മിച്ചു.രഞ്ജി പണിക്കര്‍, ബ്രിഡീഷ് മുഹമ്മദ് എന്നിവരായിരുന്നു ചിത്രത്തിന്റെ മറ്റു നിര്‍മ്മാതാക്കള്‍.