ജൂഡ് ആന്റണി ജോസഫ് ജീവചരിത്രം

    മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര സംവിധായകനും അഭിനേതാവുമാണ് ജൂഡ് ആന്റണി ജോസഫ്. സഹ സംവിധായകനായി ചലച്ചിത്ര ജീവിതം ആരംഭിച്ചു. ക്രേസി ഗോപാലന്‍, മലര്‍വാടി ആര്‍ട്‌സ് ക്ലബ്, തട്ടത്തിന്‍ മറയത്ത് തുടങ്ങിയ ചിത്രങ്ങളുടെ സഹസംവിധായകനായിരുന്നു. 

    2014ല്‍ ഓം ശാന്തി ഓശാന എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്ര സംവിധായകനായി. ആദ്യ ചിത്രത്തിലൂടെ തന്നെ മലയാള സിനിമയില്‍ തന്റേതായൊരിടം കണ്ടെത്താന്‍ ജൂഡിന് സാധിച്ചിരുന്നു. ഒരു മുത്തശ്ശി ഗഥ, സാറാസ്, 2018 എന്നിവയാണ് സംവിധാനം ചെയ്ത മറ്റു ചിത്രങ്ങള്‍.

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X