10 Jun, 1986 |
Music Director
പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകനാണ് ജസ്റ്റിന്‍ പ്രഭാകര്‍.2014ല്‍ പന്നൈയാറും പത്മിനിയും എന്ന തമിഴ് ചിത്രത്തിന് സംഗീതം നിര്‍വ്വഹിച്ചു.അതിനുശേഷം തമിഴ് ചലച്ചിത്രരംഗത്ത് സജീവമായി.ഓറഞ്ച് മിഠായി, ഉള്‍കുത്തു, ഒരു നല്ല നാള്‍ പാത്തു സൊല്‍റേന്‍ എന്നിവ സംഗീതം നിര്‍വ്വഹിച്ച തമിഴ് ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്.2015 ല്‍ പ്രദര്‍ശനത്തിനെത്തിയ മലയാളചിത്രം കുഞ്ഞിരാമായണം എന്ന ചിത്രത്തിനു സംഗീതം നിര്‍വ്വഹിച്ചത് ജസ്റ്റിന്‍ ആണ്.ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചത് മനു മഞ്ജിത്താണ്.ശങ്കര്‍ മഹാദേവന്‍, ദയ ബിജിബാല്‍, വിനീത് ശ്രീനിവാസന്‍ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചത്.ചിത്രത്തിലെ എല്ലാ ഗാനങ്ങള്‍ക്കും മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| ആറുമുഖകുമാര്‍ | Jan 2018 | |
| കാര്‍ത്തിക് രാജു | 19 Dec 2017 |
| പേര് | ജസ്റ്റിൻ പ്രഭാകരൻ |
| തൊഴില്‍ | |
| ജനിച്ച ദിവസം | 10 Jun 1986 |
| പ്രായം | 40 |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
ജസ്റ്റിൻ പ്രഭാകരൻ ആസ്തി |
|
| ആസ്തി | |
The age of ജസ്റ്റിൻ പ്രഭാകരൻ in the 2026 was 40.
The DOB for ജസ്റ്റിൻ പ്രഭാകരൻ was 10 Jun 1986.
The most recent movies for ജസ്റ്റിൻ പ്രഭാകരൻ is ഒരു നല്ല നാള്‍ പാത്ത് സൊല്‍റേന്‍.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.