X
മലയാളം » സിനിമകള്‍ » ഒരു നല്ല നാള്‍ പാത്ത് സൊല്‍റേന്‍
ഒരു നല്ല നാള്‍ പാത്ത് സൊല്‍റേന്‍

ഒരു നല്ല നാള്‍ പാത്ത് സൊല്‍റേന്‍

Adventure | Comedy | Jan 2018 |
Malayalam

2.5 /5 Users

0 /5 Filmibeat

ഒരു നല്ല നാള്‍ പാത്ത് സൊല്‍റേന്‍ കഥ

നവാഗതനായ ആറുമുഖകുമാര്‍ സംവിധാനം ചെയ്ത തമിഴ് ചിത്രമാണ് ഒരു നല്ല നാള്‍ പാത്ത് സൊല്‍റേന്‍. വിജയ് സേതുപതിയാണ് ചിത്രത്തില്‍ പ്രധാന താരത്തെ അവതരിപ്പിക്കുന്നത്. നിഹാരിക കൊനിഡെലയാണ് നായിക. വനത്തില്‍നിന്നും നഗരത്തില്‍ എത്തുന്ന ഗോത്രത്തലവനെയാണ് വിജയ് അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ എട്ടു ഗെറ്റപ്പുകളിലാണ് വിജയ് എത്തുന്നത്. മൂന്ന് ഹെയര്‍ സ്റ്റെലിസ്റ്റുകളാണ് വിജയിക്കുവേണ്ടി ചമയങ്ങള്‍ ഒരുക്കുന്നത്. ഗൗതം കാര്‍ത്തിക്, രമേശ് തിലക്, വിജി ചന്ദ്രശേഖര്‍,  എന്നിവരാണ് ഒരു നല്ല നാള്‍ പാത്ത് സൊല്‍റേനിലെ മറ്റു താരങ്ങള്‍. ജസ്റ്റിന്‍ പ്രഭാകരനാണ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രസംയോജനം ആര്‍ ഗോവിന്ദരാജ്. ഛായാഗ്രഹണം ശ്രീശരവണന്‍. ഡോണ്‍ അശോകനാണ് ചിത്രത്തിലെ സംഘട്ടനരംഗങ്ങള്‍ ചെയ്തിരിക്കുന്നത്. ഗണേഷ് കാളിമുത്തു, രമേഷ് കാളിമുത്തു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.  ഗോത്രസംസ്‌ക്കാരത്തിന്റെ ആചാങ്ങളും അനുഷ്ടാനങ്ങളുമാണ്  ചിത്രത്തി രണ്ടാം ഭാഗത്തുള്ളത്. റിലീസ് ചെയ്ത് ഒരു മണിക്കൂര്‍  കഴിയുന്നതിനു മുന്‍പേ ഒരു ലക്ഷത്തിനു മുകളില്‍ പേരാണ് ചിത്രത്തിന്റെ ടീസര്‍ കണ്ടത്.
Read More

ഒരു നല്ല നാള്‍ പാത്ത് സൊല്‍റേന്‍ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ഒരു നല്ല നാള്‍ പാത്ത് സൊല്‍റേന്‍ ക്രൂ വിവരങ്ങൾ

സംവിധായകന്‍ ആറുമുഖകുമാര്‍
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം ജസ്റ്റിൻ പ്രഭാകരൻ
നിര്‍മ്മാതാവ്‌ രമേഷ് കാളിമുത്തു, ഗണേഷ് കാളിമുത്തു
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ഒരു നല്ല നാള്‍ പാത്ത് സൊല്‍റേന്‍ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

ഒരു നല്ല നാള്‍ പാത്ത് സൊല്‍റേന്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+