Celebs»K. K. Rajagopal»Biography

    കെകെ രാജഗോപാല്‍ ജീവചരിത്രം

    ചലച്ചിത്ര നിര്‍മ്മാതാവാണ് കെ കെ രാജഗോപാല്‍. ശിഖാമണി, ശിക്കാര്‍ എന്നിവയാണ് നിര്‍മ്മിച്ച ചിത്രങ്ങള്‍. മോഹന്‍ലാല്‍, സമുദ്രക്കനി, സ്‌നേഹ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എസ് സുരേഷ് ബാബു സംവിധാനം നിര്‍വ്വഹിച്ച ചിത്രമാണ് ശിക്കാര്‍. വിനോദ് ഗുരുവായൂര്‍ സംവിധാനം നിര്‍വ്വഹിച്ച് 2016ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് ശിഖാമണി. ചെമ്പന്‍ വിനോദ് ജോസ്, മൃദുല മുരളി, ജെ ഡി ചക്രവര്‍ത്തി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ശ്രീരാജ് സിനിമയുടെ ബാനറിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X