CelebsbredcrumbK. R. Unni
    കെ ആർ ഉണ്ണി

    കെ ആർ ഉണ്ണി

    Director
    ചലച്ചിത്ര സംവിധായകനാണ് കെ ആര്‍ ഉണ്ണി. നടനു സംവിധായകനുമായ മധുപാലിന്റെ അസോസിയേറ്റ് ആയിരുന്നു ഏറെകാലം.2018ല്‍ പ്രകാശം പരത്തുന്ന പെണ്‍കുട്ടി എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്രസംവിധായകനായി.ലാല്‍, മുകോഷ്, പ്രകാശ് ബാരെ സുമിന്‍ നായര്‍... ReadMore
    Famous For
    ചലച്ചിത്ര സംവിധായകനാണ് കെ ആര്‍ ഉണ്ണി. നടനു സംവിധായകനുമായ മധുപാലിന്റെ അസോസിയേറ്റ് ആയിരുന്നു ഏറെകാലം.2018ല്‍ പ്രകാശം പരത്തുന്ന പെണ്‍കുട്ടി എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്രസംവിധായകനായി.ലാല്‍, മുകോഷ്, പ്രകാശ് ബാരെ സുമിന്‍ നായര്‍ എന്നിവരാണ് ചിത്രത്തിവെ പ്രധാന അഭിനേതാക്കള്‍.റെഡിയാര്‍ കുടുംബത്തിന്റെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്.തെന്നിന്ത്യന്‍ ചലച്ചിത്രതാരങ്ങളായ ശ്രിയ ശരണും ആന്‍ഡ്രിയയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു എന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.എന്നാല്‍ പിന്നീട് ശ്രിയ ചിത്രത്തില്‍നിന്നും പിന്മാറുകയായിരുന്നു.
    Read More
    കെ ആർ ഉണ്ണി അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X