X
മലയാളം » സിനിമകള്‍ » പ്രകാശം പരത്തുന്ന പെണ്‍കുട്ടി
പ്രകാശം പരത്തുന്ന പെണ്‍കുട്ടി

പ്രകാശം പരത്തുന്ന പെണ്‍കുട്ടി

Drama | 11 Jul 2018 |
Malayalam

2.5 /5 Users

0 /5 Filmibeat

പ്രകാശം പരത്തുന്ന പെണ്‍കുട്ടി കഥ

കെ ആര്‍ ഉണ്ണി സംവിധാനം ചെയ്ത ചിത്രമാണ് പ്രകാശം പരത്തുന്ന പെണ്‍കുട്ടി. ലാല്‍, മുകോഷ്, പ്രകാശ് ബാരെ സുമിന്‍ നായര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. റെഡിയാര്‍ കുടുംബത്തിന്റെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. തെന്നിന്ത്യന്‍ ചലച്ചിത്രതാരങ്ങളായ ശ്രിയ ശരണും ആന്‍ഡ്രിയയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു എന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ശ്രിയ ചിത്രത്തില്‍നിന്നും പിന്മാറുകയായിരുന്നു. തനിനാടന്‍ വേഷത്തിലാണ് ആന്‍ഡ്രിയ ചിത്രത്തില്‍  എത്തുന്നത്. ആന്‍ഡ്രിയയുടെ ഭാര്‍ത്താവായി സുമിന്‍ നായരാണ് അഭിനയിക്കുന്നത്. ജയമോഹനാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. തെങ്കാശി, ബാംഗ്ലൂര്‍, കൊല്ലം,  ഹംപി, അമ്പലപ്പുഴ എന്നിവടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.
Read More

പ്രകാശം പരത്തുന്ന പെണ്‍കുട്ടി അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

പ്രകാശം പരത്തുന്ന പെണ്‍കുട്ടി ക്രൂ വിവരങ്ങൾ

സംവിധായകന്‍ കെ ആർ ഉണ്ണി
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

പ്രകാശം പരത്തുന്ന പെണ്‍കുട്ടി പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

പ്രകാശം പരത്തുന്ന പെണ്‍കുട്ടി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+