X
ഹോം » താരങ്ങള്‍ » കെ ടി സി അബ്ദുള്ള
കെ ടി സി അബ്ദുള്ള

കെ ടി സി അബ്ദുള്ള

Actor
ജീവചരിത്രം:  പ്രശസ്ത നാടക-സിനിമ നടനാണ് കെ ടി സി അബ്ദുള്ള.ബൈരായിക്കുളം, ഹിമായത്തുൽ ഇസ്ലാം സ്‌കൂൾ, ഗണപത് ഹൈസ്‌കൂൾ എന്നിവിടങ്ങളിലാണ് പഠനം. നാടകഭ്രമം മൂത്ത് എട്ടാംക്ലാസിൽ പഠനം നിർത്തി കലാരംഗത്ത് സജീവമായി.ആദ്യനാടകത്തിൽ സ്ത്രീവേഷമാണവതരിപ്പിച്ചത്. എ.കെ.പുതിയങ്ങാടിയുടെ 'കണ്ണുകൾക്ക് ഭാഷയുണ്ട്' എന്ന നാടകം മലബാർ നാടകോത്സവത്തിൽ അവതരിപ്പിച്ചപ്പോൾ നടി വരാതിരുന്നതോടെയാണ് അതിൽ പെൺവേഷം അണിയേണ്ടി വന്നത്.    പിന്നീട് പി.എൻ.എം. ആലിക്കോയയുടെ 'വമ്പത്തി നീയാണ് പെണ്ണ്' എന്ന നാടകത്തിലും സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ചു.നാടകങ്ങളിലൂടെ  അഭിനയ രംഗത്തെത്തിയ അബ്ദുള്ള, ആകാശവാണിയുടെ എ ഗ്രേഡ് ആർട്ടിസ്റ്റും ആയിരുന്നു. ഇരുപത്തഞ്ചോളം നാടകങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അബ്ദുള്ള അവതരിപ്പിച്ചിട്ടുണ്ട്.    1977-ൽ രാമു കാര്യാട്ട് സംവിധാനം ചെയ്ത ദ്വീപ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തി.തുടര്‍ന്ന് നിരവധി കഥാപാത്രങ്ങള്‍ തേടിയെത്തി.ഏകദേശം 35-ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.അറബിക്കഥ, ഗദ്ദാമ, സുഡാനി ഫ്രം നൈജീരിയ തുടങ്ങിയവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.1959-ലാണ് കെ. അബ്ദുള്ള കെ.ടി.സി. കമ്പനിയിൽ ജോലിയിൽ പ്രവേശിക്കുന്നത്. അതോടെയാണ് കെ.ടി.സി അബ്ദുള്ള എന്ന് പേര് വന്നു. 2018 നവംബര്‍ 18ന് അന്തരിച്ചു.     അവാർഡ് പ്രേംനസീർ അവാർഡ് (മലയാളചലച്ചിത്ര സഹൃദയവേദി)        
കൂടുതൽ വായിക്കുക

കെ ടി സി അബ്ദുള്ള സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
ഡോ അന്‍വര്‍ അബ്ദുള്ള 2019

കെ ടി സി അബ്ദുള്ള: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് കെ ടി സി അബ്ദുള്ള

പേര് കെ ടി സി അബ്ദുള്ള
തൊഴില്‍
ജനിച്ച ദിവസം 1936
പ്രായം 90
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

കെ ടി സി അബ്ദുള്ള ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+