X
മലയാളം » സിനിമകള്‍ » ട്രിപ്പ്
ട്രിപ്പ്

ട്രിപ്പ്

Drama | 2019 |
Malayalam | Hindi

ട്രിപ്പ് കഥ

ഡോ അന്‍വര്‍ അബ്ദുള്ള,എം ആര്‍ ഉണ്ണി എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രമാണ് ട്രിപ്പ്.കല്യാണ്‍ ഖന്ന,റെജില്‍ രാജ്,ആര്യ രമേഷ്,കെ ടി സി അബ്ദുള്ള, രാജീവ് വെള്ളൂര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.കെ ജയകുമാര്‍,റഫീഖ് അഹമ്മദ്,ഒ വി ഉഷ എന്നിവരുടെ വരികള്‍ക്ക് ജാസി ഗിഫ്റ്റാണ് സംഗീതം നല്‍കിയിരിക്കുന്നത്.രിഞ്ജു ആര്‍ വിയാണ് ചിത്രത്തിന്റെ എഡിറ്റിങ്ങ് നിര്‍വ്വഹിച്ചിരിക്കുന്നത്.മഹാത്മഗാന്ധി യൂണിവേഴ്‌സിറ്റിയുടെ ബാനറിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.
Read More

ട്രിപ്പ് അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ട്രിപ്പ് ക്രൂ വിവരങ്ങൾ

സംവിധായകന്‍ ഡോ അന്‍വര്‍ അബ്ദുള്ള, എം ആര്‍ ഉണ്ണി
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം ജാസി ഗിഫ്റ്റ്
നിര്‍മ്മാതാവ്‌ NA
ഉത്പാദനം Soham Rockstar Entertainment, ThunderSky Entertainment
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം Zee5
ഒടിടി റിലീസ് ഡേറ്റ് TBA

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

ട്രിപ്പ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+