X
കെ ടി മുഹമ്മദ്
Lyricst/Screenplay Writer/Dialogues Writer

കെ ടി മുഹമ്മദ് ജീവചരിത്രം

നാടകകൃത്ത്, സിനിമ സംവിധായകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് കെ.ടി. മുഹമ്മദ്. മലപ്പുറത്തെ മഞ്ചേരി ജില്ലയിലാണ് ജനനം. പിതാവ് പോലീസ് ഉദ്യോഗസ്ഥനായിരുന്നു.സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം പോസ്റ്റല്‍ ഡിപാര്‍ട്ട്‌മെന്റിലാണ് ജോലി ചെയ്തത്. 1952 ല്‍ ആള്‍ ഇന്ത്യ ഷോര്‍ട്ട് ഫിലിം മത്സരത്തില്‍ കണ്ണുകള്‍ എന്ന രചനയ്ക്ക് ഒന്നാം സമ്മാനം കരസ്ഥമാക്കി.  മലയാള സിനിമയിലും ശ്രദ്ധേയ സാന്നിധ്യമായിരുന്ന ഇദ്ധേഹം 20 ഓളം സിനിമകള്‍ക്ക് കഥയെഴുതിയിട്ടുണ്ട്. 40 ഓളം നാടകങ്ങളും രചിച്ചിട്ടുണ്ട്. ഇത് ഭൂമിയാണ് എന്നതാണ് ഇദ്ദേഹത്തിന്റെ പ്രശസ്തമായ നാടകം. നടി സീനത്തിനെയാണ് വിവാഹം ചെയ്തത്. എന്നാല്‍ ആ ബന്ധം വേര്‍പിരിഞ്ഞു. ജിതിന്‍ ആണ് മകന്‍. 2008 മാര്‍ച്ച് 25 ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ച് അന്തരിച്ചു.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+