X
ഹോം » താരങ്ങള്‍ » കലാഭവന്‍ സൈനുദ്ദീന്‍
കലാഭവന്‍ സൈനുദ്ദീന്‍

കലാഭവന്‍ സൈനുദ്ദീന്‍

Actor
ജീവചരിത്രം:  മലയാളചലച്ചിത്രത്തിലെ ഒരു നടനായിരുന്നു സൈനുദ്ദീൻ. അദ്ദേഹം തന്റെ അഭിനയജീവിതം തുടങ്ങിയത് ഒരു മിമിക്രി കലാകാരനായിട്ടായിരുന്നു. കൊച്ചിൻ കലാഭവൻ എന്ന മിമിക്രി സ്ഥാപനത്തിലൂടെയാ‍ണ് സൈനുദ്ദീൻ മിമിക്രി രംഗത്തേക്ക് വന്നത്.പ്രസിദ്ധ നടനായ മധുവിനെ അനുകരിക്കുന്നതിൽ സൈനുദ്ദീൻ വളരെ അറിയപ്പെട്ടിരുന്നു.ആദ്യചലച്ചിത്രം പി. എ. ബക്കർ സംവിധാനം ചെയ്ത ചാപ്പ ആയിരുന്നു.അതിനുശേഷം 150ലധികം മലയാളചലച്ചിത്രങ്ങളിൽ സൈനുദ്ദീൻ അഭിനയിച്ചു.മലയാളചലച്ചിത്രസംഘടനായ അമ്മ സംഘടിപ്പിച്ചിരുന്ന സ്റ്റേജ് പരിപാടികളിലെ ഒരു പ്രധാന നടനും കൂടിയായിരുന്നു സൈനുദ്ദീൻ. ശ്വാസകോശ സംബദ്ധമായ രോഗങ്ങളാൽ അദ്ദേഹം 1999 നവംബർ 4 ന് അന്തരിച്ചു.ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം പഞ്ചപാണ്ഡവർ ആയിരുന്നു.
കൂടുതൽ വായിക്കുക

കലാഭവന്‍ സൈനുദ്ദീന്‍ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
നിസാര്‍ 1996
വിജി തമ്പി 1996

കലാഭവന്‍ സൈനുദ്ദീന്‍: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് കലാഭവന്‍ സൈനുദ്ദീന്‍

പേര് കലാഭവന്‍ സൈനുദ്ദീന്‍
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

കലാഭവന്‍ സൈനുദ്ദീന്‍ ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+