X
ഹോം » താരങ്ങള്‍ » കമാലിനി മുഖർജി
കമാലിനി മുഖർജി

കമാലിനി മുഖർജി

Actress
ജീവചരിത്രം:  ഇന്ത്യന്‍ ചലച്ചിത്ര അഭിനേത്രിയാണ് കമാലിനി മുഖര്‍ജി.1980 മാര്‍ച്ച് 4ന് കൊല്‍ക്കത്തയില്‍ ജനിച്ചു. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.കൊല്‍ക്കത്തയിലെ ലോറെറ്റോ കോളേജില്‍നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടി.പിന്നീട് മുംബൈയില്‍ നാടകാഭിനയത്തില്‍ കോഴ്‌സ് ചെയ്തു. നിരവധി നാടകങ്ങളിലും പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.രേവതി സംവിധാനം ചെയ്ത ഫിര്‍ മിലേംഗ എന്ന ഹിന്ദി ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.പരസ്യചിത്രത്തിലെ അഭിനയം ശ്രദ്ധയില്‍പെട്ടിട്ടാണ് രേവതി തന്റെ ചിത്രത്തിലേക്ക് കമാലിനിയെ ക്ഷണിച്ചത്. തെലുങ്കു ചിത്രമായ ആനന്ദിലെ നായികാവേഷം ചലച്ചിത്രരംഗത്ത് കമാലിനിയെ പ്രശസ്തയാക്കി. മലയാളത്തില്‍ കുട്ടിസ്രാങ്ക്, പുലുമുരുകന്‍, നത്തോലി ഒരു ചെറിയ മീനല്ല, എന്നീ ചിത്രങ്ങളിലാണ് അഭിനയിച്ചത്.
കൂടുതൽ വായിക്കുക

കമാലിനി മുഖർജി സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
വൈശാഖ് Dec 2016
വി കെ പ്രകാശ് 08 Feb 2013

കമാലിനി മുഖർജി: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് കമാലിനി മുഖർജി

പേര് കമാലിനി മുഖർജി
തൊഴില്‍
ജനിച്ച ദിവസം 04 Mar 1980
പ്രായം 46
ജനിച്ച സ്ഥലം Kolkata
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

കമാലിനി മുഖർജി ആസ്തി

ആസ്തി

കമാലിനി മുഖർജി ഫോട്ടോകള്‍

താരങ്ങളുടെ ജന്മദിനം

സ്‌പോട്ട്‌ലൈറ്റിലെ താരങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+