X
മലയാളം » സിനിമകള്‍ » പുലിമുരുകൻ
പുലിമുരുകൻ

പുലിമുരുകൻ

Action | Thriller | Dec 2016 | 159 Mins
Malayalam

2.5 /5 Users

3.5 /5 Filmibeat

പുലിമുരുകൻ കഥ

മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലര്‍ മലയാള ചലച്ചിത്രമാണ് പുലിമുരുകൻ.  വനത്തിൽ പുലികളുമായി ഏറ്റുമുട്ടുന്ന ഒരു കഥാപാത്രത്തെയാണ് മോഹൻലാൽ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്‌. ഉദയകൃഷ്ണ ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഷാജി കുമാറാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ജോൺകുട്ടി എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നു. ഗോപി സുന്ദർ ആണ് സംഗിത സംവിധാനം നിർവഹിച്ചത്. ഫൈറ്റ് മാസ്റ്റർ പിറ്റർ ഹെയിൻ ആണ് ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയത്.
Read More

പുലിമുരുകൻ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

പുലിമുരുകൻ ക്രൂ വിവരങ്ങൾ

സംവിധായകന്‍ വൈശാഖ്
ഛായാഗ്രഹണം ഷാജി കുമാര്‍
സംപാദക ജോൺകുട്ടി
സംഗീതം ഗോപി സുന്ദർ
നിര്‍മ്മാതാവ്‌ ടോമിച്ചന്‍ മുളകുപാടം
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

പുലിമുരുകൻ വിമർശകരുടെ അവലോകനം

malayalam.filmibeat.com
മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പുലിമുരുകന്‍.താര സമ്പന്നതകൊണ്ടും അവതരണ രീതികൊണ്ടും പുലിമുരുകന്‍ വ്യത്യസ്തത പുലര്‍ത്തുമെന്നാണ് കേള്‍ക്കുന്നത്.

പുലിമുരുകൻ വാർത്തകൾ

പുലിമുരുകൻ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

പുലിമുരുകൻ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+