Celebs»Prabhu
    പ്രഭു

    പ്രഭു

    Actor
    Born : 31 Dec 1956
    തമിഴ് ചലച്ചിത്രനടനാണ് പ്രഭു. 1956 ഡിസംബര്‍ 31ന് ചെന്നൈയില്‍ ജനിച്ചു. പ്രശസ്ത ചലച്ചിത്രനടന്‍ ശിവാജി ഗണേഷന്റെ മകനാണ്. 1982മുതലാണ് ചലച്ചിത്രരംഗത്ത് സജീവമാകുന്നത്. സംഗിലി എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ നടനായും... ReadMore
    Famous For
    തമിഴ് ചലച്ചിത്രനടനാണ് പ്രഭു. 1956 ഡിസംബര്‍ 31ന് ചെന്നൈയില്‍ ജനിച്ചു. പ്രശസ്ത ചലച്ചിത്രനടന്‍ ശിവാജി ഗണേഷന്റെ മകനാണ്. 1982മുതലാണ് ചലച്ചിത്രരംഗത്ത് സജീവമാകുന്നത്. സംഗിലി എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ നടനായും സഹനടനായും പ്രഭു തിളങ്ങി. ഏകദേശം 125 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. പ്രമുഖ നടന്മാരായ കമലഹാസ്സന്‍, രജനികാന്ത് എന്നിവര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. 1991ല്‍ പ്രദര്‍ശനത്തിനെത്തിയ ചിന്നതമ്പി എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയപുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്. 
    Read More
    പ്രഭു അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X