Celebs»Kanchan
    കാഞ്ചൻ

    കാഞ്ചൻ

    Actress
    Born : 17 Apr 1970
    Birth Place : Mumbai
    ചലച്ചിത്ര   അഭിനേത്രിയാണ് കാഞ്ചന്‍. 1970 ഏപ്രില്‍ 17ന് മുംബൈയില്‍ ജനിച്ചു.മുന്‍ മോഡല്‍ കൂടിയാണ് കാഞ്ചന്‍.തമിഴ്, തെലുങ്കു,മലയാളം, ഹിന്ദി എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.സല്‍മാന്‍ഖാന്റെ കൂടെ  അഭിനയിച്ച സനം ബിഫാ എന്ന ചിത്രം... ReadMore
    Famous For
    ചലച്ചിത്ര   അഭിനേത്രിയാണ് കാഞ്ചന്‍. 1970 ഏപ്രില്‍ 17ന് മുംബൈയില്‍ ജനിച്ചു.മുന്‍ മോഡല്‍ കൂടിയാണ് കാഞ്ചന്‍.തമിഴ്, തെലുങ്കു,മലയാളം, ഹിന്ദി എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.സല്‍മാന്‍ഖാന്റെ കൂടെ  അഭിനയിച്ച സനം ബിഫാ എന്ന ചിത്രം കാഞ്ചന്റെ മികച്ച ചിത്രങ്ങളില്‍ ഒന്നാണ്.ഗാന്ധര്‍വ്വം ആണ് മലയാളത്തില്‍ അഭിനയിച്ച ചിത്രം.

    Read More
    കാഞ്ചൻ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X