കാഞ്ചൻ
Born on 17 Apr 1970 (Age 53) Mumbai
കാഞ്ചൻ ജീവചരിത്രം
ചലച്ചിത്ര അഭിനേത്രിയാണ് കാഞ്ചന്. 1970 ഏപ്രില്‍ 17ന് മുംബൈയില്‍ ജനിച്ചു.മുന്‍ മോഡല്‍ കൂടിയാണ് കാഞ്ചന്.തമിഴ്, തെലുങ്കു,മലയാളം, ഹിന്ദി എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.സല്‍മാന്‍ഖാന്റെ കൂടെ അഭിനയിച്ച സനം ബിഫാ എന്ന ചിത്രം കാഞ്ചന്റെ മികച്ച ചിത്രങ്ങളില്‍ ഒന്നാണ്.ഗാന്ധര്‍വ്വം ആണ് മലയാളത്തില്‍ അഭിനയിച്ച ചിത്രം.