കണ്ണന് പെരുമുടിയൂര്‍
Born on
കണ്ണന് പെരുമുടിയൂര്‍ ജീവചരിത്രം
അഭിനേതാവ്, ചലച്ചിത്ര നിര്‍മ്മാതാവ്, സംവിധായകന് എന്നീ നിലകളില്‍ പ്രശസ്തനാണ് കണ്ണന് പെരുമുടിയൂര്‍. 198ല്‍ നക്ഷത്രതാരാട്ട് എന്ന ചിത്രം നിര്‍മ്മിച്ചു. 2013ല്‍ ആട്ടക്കഥ എന്ന ചിത്രം സംവിധാനം ചെയ്തു. ജംഗിള്‍.ഡോഡ്കോം എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.