കണ്ണൻ (സംവിധായകൻ)
Born on
കണ്ണൻ (സംവിധായകൻ) ജീവചരിത്രം
മലയാള ചലച്ചിത്ര സംവിധായകനാണ് കണ്ണന്. ജൂണ്‍ എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്തത്.ദുല്‍ക്കര്‍ സല്മാന്, രജിത്ത് മേനോന്, ദേവന്, വനിത കൃഷ്ണ ചന്ദ്രന് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സന്തോഷ് വര്‍മ്മയാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.